ചാരുംമൂട് : നൂറനാട് - പാറ്റൂർ മേലൂട്ട് അപ്പുപ്പൻകാവിലെ ഈ വർഷത്തെ ഉച്ചാര മഹോത്സവം നാളെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.

ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി കാവുണർത്തൽ , ഒറ്റപ്പൊങ്കൽ, ദീപക്കാഴ്ച, ദീപാരാധന എന്നിവയും നടക്കും.