കാവാലം: കാവാലം പാർവതീ നിവാസിൽ വിശ്വംഭരൻ നായർ (82, റിട്ട. വില്ലേജ് ഓഫീസർ ) നിര്യാതനായി. കാവാലം പടിഞ്ഞാറ് 4300 ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: എൽ. ശ്യാമളാമ്മ (റിട്ട. ഹെഡ്മിസ്ട്രസ് ,ഗവ. എൽ.പി.എസ് ). മക്കൾ: അഭിലാഷ് കുമാർ ,അരുൺകുമാർ ,അനീഷ് കുമാർ. മരുമക്കൾ: രമ്യ ,ആശ,നിഷ.