meenakshi
മീനാക്ഷി

മണ്ണഞ്ചേരി:പഞ്ചായത്ത് 16-ാം വാർഡ് വേലിയകത്ത് പരേതനായ പുരുഷോത്തമന്റെ ഭാര്യ മീനാക്ഷി (82) നിര്യാതയായി.മക്കൾ:വി.പി അശോകൻ,സുധർമ്മിണി,തിലകമ്മ. മരുമക്കൾ : ബീന,കെ.പി വാസുദേവൻ, പരേതനായ സി.വി വിജയനാഥ്.