തഴവ :കുതിരപ്പന്തി പറത്തൂർ ജി. രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ബി.വിജയമ്മ (69) നിര്യാതയായി. മക്കൾ : അജികുമാർ, അനിൽകുമാർ (നോയിഡ). മരുമക്കൾ : രാജി (അദ്ധ്യാപിക ശ്രീ ബുദ്ധ സെൻട്രൽ സ്കൂൾ, തൊടിയൂർ), ബിന്ദുകുമാരി.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്