ചാരുംമൂട് : താമരക്കുളം പുതിയ വീട്ടിൽ ദേവീ ക്ഷേത്രത്തിൽ രോഹിണി തിരുനാൾ മഹോത്സവം ഇന്ന് നടക്കും. രാവിലെ 6 ന് മകരപ്പൊങ്കാല, 7.30ന് ഭാഗവത പാരായണം, 9.30 ന് കലശാഭിഷേകം, 10ന്
നൂറുംപാലും, പുള്ളുവൻ പാട്ട്, വൈകിട്ട് 6.30 ന് എഴുന്നള്ളത്ത്, താലപ്പൊലി, 7.15 ന് ദീപക്കാഴ്ച, 7.30 ന് പുഷ്പാഭിഷേകം,
അത്താഴ പൂജ.