തുറവൂർ: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ ഹിന്ദി അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ 11ന് രാവിലെ 10ന് പ്രാദേശിക കേന്ദ്രം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.