pankajakshiyamma
പങ്കജാക്ഷിയമ്മ

മാവേലിക്കര: പൊന്നാരം തോട്ടം ഉപ്പുകാരൻ പറമ്പിൽ സുകുമാരന്റെ ഭാര്യ പങ്കജാക്ഷിയമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
മക്കൾ : ദേവരാജൻ, സോമരാജൻ, സ്നേഹരാജൻ, വിശ്വരാജൻ, പ്രേമരാജൻ.

മരുമക്കൾ: സ്മിത സോമരാജൻ, അർച്ചന സ്നേഹരാജൻ, സ്വപ്ന വിശ്വരാജൻ, സുനിത പ്രേമരാജൻ.
സഞ്ചയനം തിങ്കൾ രാവിലെ 9 ന്