sreedharan
ശ്രീധരൻ ഉണ്ണിത്താൻ

ചാരുംമൂട്: നൂറനാട് കാവുമ്പാട് പുന്നയ്ക്കാകുളങ്ങര കൊച്ചു വീട്ടിൽ (ദേവീകൃപ) ശ്രീധരൻ ഉണ്ണിത്താൻ (84)നിര്യാതനായി.സംസ്കാരം ഇന്നു രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: ഓമനക്കുഞ്ഞമ്മ, വിജയകുമാരി, സുധാകുമാരി. മരുമക്കൾ: ജനാർദ്ദനൻ ഉണ്ണിത്താൻ, ശിവപ്രസാദ്, പരേതനായ വിജയൻ പിള്ള.