ഹരിപ്പാട്: മുട്ടം ചെങ്കിലാത്ത് ഹൗസ് ശിവരാമൻനായർ (76) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മകൾ: ശാന്തി പി.നായർ. മരുമകൻ: സതീഷ് കുമാർ. സഞ്ചയനം 17ന് രാവിലെ 9ന്.