ഹരിപ്പാട്: പിലാപ്പുഴ പുത്തൻതറയിൽ ഗോപാലകൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ:അമ്മിണിയമ്മ. മക്കൾ:കാർത്തികേയൻ നായർ, ഹരികുമാർ. മരുമക്കൾ: സുജ,ദീപിക. സഞ്ചയനം ഞായർ രാവിലെ 9ന്.