cgh
ഹരിഹരരാജൻ

ഹരിപ്പാട്: പായിപ്പാട് ഇലയിക്കൽ ഹരിഹരരാജൻ ( 73) നിര്യാതനായി. ഭാര്യ: പ്രേമലത. മകൾ: ദീപ രാജൻ. മരുമകൻ: രാജൻ നായർ.സഞ്ചയനം ഞായർ രാവിലെ 9 ന്.