മണ്ണഞ്ചേരി:പഞ്ചായത്ത് 19-ാം വാർഡ് തയ്യിൽവെളിയിൽ കുഞ്ഞുമോന്റെ ഭാര്യ അഹ്‌മദുമ്മ (72) നിര്യാതയായി.കബറടക്കം ഇന്ന് രാവിലെ 10ന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹൽ കബർസ്ഥാനിൽ. മക്കൾ:ഷംസുദ്ദീൻ,സൈനുദ്ദീൻ. മരുമക്കൾ:ആറ്റ ബീവി,ബീമ.