ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് തൈക്കൂട്ടത്തിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ പത്മാക്ഷി (82)നിര്യാതയായി. മക്കൾ: ഉദയഭാനു,മോഹൻദാസ്,പ്രദീപ്,പരേതനായ തങ്കച്ചൻ,ആശ. മരുമക്കൾ: അംബിക,റോജ,ഷൈലജ,രജനി,സജീവൻ.സഞ്ചയം 14ന് രാവിലെ 10.15ന്.