ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 3-ാം വാർഡ് പട്ടാണശേരി കോളനിയിൽ എൻ.ആർ.രാജേഷ്(44)നിര്യാതനായി. ഭാര്യ: ആശ. മക്കൾ: അരുൺ,ഐശ്വര്യ.