nc
രവീന്ദ്രൻ നായർ

ഹരിപ്പാട്: വെട്ടുവേനി ശ്രീനിലയത്തിൽ രവീന്ദ്രൻ നായർ (70) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ:ശ്രീദേവിയമ്മ.മകൻ: ശ്രീനാഥ്.മരുമകൾ: ജയ.