ഹരിപ്പാട്: വെട്ടുവേനി തെക്കേനടുവത്തേത്ത് പരേതനായ ജനാർദ്ദനന്റെ ഭാര്യ വസുമതി (73) നിര്യാതയായി.മക്കൾ: ഓമന, ശോഭന, സുധർമ്മ, രാജേന്ദ്രൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, മോഹനൻ, ശശിധരൻ, മഞ്ജു. സഞ്ചയനം ഞായർ രാവിലെ 9 ന്.