കറ്റാനം: കോമല്ലൂർ പ്രിൻസ് വില്ലയിൽ പരേതനായ കെ.വൈ.മാത്യുവിന്റെ ഭാര്യ ഗ്രേസി മാത്യു(73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഭരണിക്കാവ് ഓൾ സെയിന്റസ് സി.എസ്.ഐ ചർച്ചിൽ. മക്കൾ: ലിന്റ, ലിൻസി, പ്രിൻസ്, പ്രീതി. മരുമക്കൾ: അലക്സാണ്ടർ, സന്തോഷ്, ഷിബി, സജി.