പല്ലന: മീനത്തുവീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സൈനബ ബീവി(91) നിര്യാതയായി. മക്കൾ: എം.എം.റഷീദ്, അഡ്വ.എം.എം.അബ്ദുൽ മജീദ്, പരേതയായ ഫാത്തിമ, സഫിയത്ത്. മരുമക്കൾ: നസീറ, ഹലീമ, പരേതനായ ഹസൻ, ഡോ.ഇക്ബാൽ.