a
ചെല്ലമ്മ

മാവേലിക്കര- ഇടപ്പോൺ പാറ്റൂർ തുണ്ടിൽ കിഴക്കേതിൽ പരേതനായ നാണുപണിക്കരുടെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. മക്കൾ- പരേതനായ രാധാകൃഷ്ണപിള്ള, രാജശേഖരൻ പിള്ള, പരേതനായ ഉണ്ണികൃഷ്ണ പിള്ള, വൽസലാ കുമാരി, സുധാ ദേവി, ശ്രീലത. മരുമക്കൾ: ടി​.വി.സോമശേഖരൻ പിള്ള, സി.പി സോമശേഖരൻ പിള്ള, വി.ആർ സോമശേഖരൻ പിള്ള, സരസമ്മ, പ്രേമ, പരേതയായ ഉഷ.
സഞ്ചയനം ഇന്ന് രാവിലെ 9ന്.