കായംകുളം, ഗോവിന്ദമുട്ടം, പാറക്കാട്ടുവടക്കതിൽ കെ.ദയാനന്ദന്റെ ഭാര്യ ആർ.വിജയമ്മ (69) നിര്യാതയായി.
മക്കൾ: ബിജിലാൽ, ബിജി, ബിനുലാൽ.
മരുമക്കൾ: ജിജി ബിജിലാൽ, അഞ്ജു ബിനുലാൽ.