ആലപ്പുഴ: ബി.ജെ.പി. ബൂത്ത് സമ്മേളനങ്ങൾ ഇന്ന് തുടങ്ങി 20 വരെയുള്ള ദിവസങ്ങളിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അറിയിച്ചു. ജനസംഘത്തിന്റെ സ്ഥാപക നേതാവ് പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണവും സമർപ്പണനിധിയും നടക്കും. ബൂത്ത് സമ്മേളനത്തിൽ കൊല്ലപ്പെട്ട അഡ്വ. രൺജീത് ശ്രീനിവാസിന്റെ ശ്രദ്ധാഞ്ജലിയും അനുസ്മരണവും ബൂത്തുകളിൽ നടക്കും.