ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ (ഒന്ന്) തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു . യോഗ്യത: അഗ്രികള്‍ച്ചര്‍/സിവില്‍ എൻജി​നീയറിംഗ് ഡിപ്ലോമ / ബിരുദം. അപേക്ഷകള്‍ 17ന് വൈകിട്ട് 3ന് മുൻപ് തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും.