ഹരിപ്പാട്: കള്ളിക്കാട് മുരുകൻ ദേവീ ക്ഷേത്രത്തിൽ ഇന്ന് പൊങ്കാല നടക്കും. രാവിലെ 7ന് ക്ഷേത്രം തന്ത്രി കെ.ഭദ്രദാസ് ഭട്ടാതിരി,പണ്ടാര അടുപ്പിൽ അഗ്നി പകരുന്നത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. മേൽശാന്തി സഞ്ജയ്‌ നേതൃത്വം നൽകും.