janardanan
ജനാർദ്ദനൻ ഉണ്ണിത്താൻ

ചാരുംമൂട്: നൂറനാട് മുതുകാട്ടുകര അരുൺ ഭവനത്തിൽ (ചേച്ചിനേത്ത് വടക്കേതിൽ) റിട്ട: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ജനാർദ്ദനൻ ഉണ്ണിത്താൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: അരുൺ, അനുശ്രീ. മരുമക്കൾ: നിഷ, അശോകൻ. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8ന് .