പുതുക്കരി: കളങ്ങര കൊക്കിരിക്കൽ പരേതനായ സുകുമാരന്റെ ഭാര്യ ശങ്കരിയമ്മ (87)നിര്യാതയായി. മക്കൾ: ശ്യാമള, സുജാത സുശീല, സുലോചന, ഓമന, ബിന്ദു. മരുമക്കൾ: ആനന്ദൻ, മോഹനൻ, അരവിന്ദാക്ഷൻ, സത്യൻ, ജയരാജൻ, പരേതനായ വിശ്വനാഥൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്