അമ്പലപ്പുഴ: കളർകോട് പുതുവൽ (കുറുവപ്പാടം ചിറ) വീട്ടിൽ രാജപ്പൻ (87) നിര്യാതനായി. സംസ്കാരം വെള്ളി പകൽ ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: മാധുരി. മക്കൾ: രാജീവ്, രാജേഷ്, സജേഷ്, അജികുമാർ (സി.പി. എം നവതരംഗിണി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: രജനി, ധന്യ മോൾ, ബിന്ദു, അശ്വതി മോൾ.