അമ്പലപ്പുഴ: വളഞ്ഞവഴി പാറലിൽ മുഹമ്മദ്ഷാഫി (62 ഹി ഫാഷൻസ് മുല്ലക്കൽ ) നിര്യാതനായി. ഭാര്യ - നെജുമ .മക്കൾ: ആല, മിഷാൽ, നാഇഫ് .മരുമകൻ: ഇർഷാദ്.