ചേർത്തല : തണ്ണീർമുക്കം 22-ാം വാർഡ് വാരനാട് നികർത്തിൽ പരമേശ്വരൻ (90)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വിട്ടുവളപ്പിൽ. ഭാര്യ:സരോജിനി. മക്കൾ: മഹി,അനിൽ,ഉത്തമൻ.മരുമക്കൾ:സരിത,ഷീബ, പരേതയായ സിന്ധു