photo
സി.ആർ.ബാബു


ചേർത്തല: കഞ്ഞിക്കുഴി കൊട്ടക്കാട്ട് വെളി സി.ആർ.ബാബു (57) നിര്യാതനായി. ഭാര്യ: ചിത്രലേഖ. മക്കൾ: ബിബിൻ, ചിപ്പി ,ശിൽപ്പ .മരുമക്കൾ: രേഷ്മ,സുനു. സഞ്ചയനം 14 ന് ഉച്ചയ്ക്ക് 2.30ന്.