കുന്നന്താനം: മാന്താനം വെളുത്തകാലയിൽ വി. കെ. രാജപ്പൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ രാജപ്പൻ. മക്കൾ: അരുൺരാജ്, അനൂപ് രാജ്, ആദിത്യരാജ്. മരുമക്കൾ: ശ്രീനു അരുൺ, അഞ്ചു അനൂപ്, സൂരജ്.