ചെട്ടികുളങ്ങര: ചെറിയ പത്തിയൂർ ഇടയിലപറമ്പിൽ പരേതനായ വാസുദേവന്റെ ഭാര്യ മണിയമ്മ(75) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹരീഷ്‌കുമാർ, അജയകുമാർ, അനിൽകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: സുഗന്ധി, ശ്രീലേഖ, ഷൈലജ, ജലജ.