chandran-achary
ചന്ദ്രൻ ആചാരി

മാന്നാർ : എണ്ണയ്ക്കാട് ഭുവനടിയിൽ ചന്ദ്രൻ ആചാരി (82) നിര്യാതനായി. സംസ്‍കാരം ഇന്ന് ഉച്ചക്ക് 2.30 ന്. ഭാര്യ : ചെല്ലമ്മാൾ. മക്കൾ: മനോജ്‌ കുമാർ, നിഷ പ്രമോദ്, അനീഷ് കുമാർ. മരുമക്കൾ: അമ്പിളി, പ്രമോദ്, സൗമ്യ.