ഓച്ചിറ: റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ വലിയകുളങ്ങര പുത്തൻതറ കിഴക്കതിൽ (ചാങ്ങേതറയിൽ )താജുദ്ദീൻ കുഞ്ഞ് (70) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11 ന് ഓച്ചിറ പടിഞ്ഞാറെ തെരുവ് ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സഫിയത്ത്. മക്കൾ. ഷഹീറാ നസീർ , ഷഫീർ (സി.പി.ഒ, പരവൂർ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: നസീർ, ഷമീന.