തുറവൂർ: വളമംഗലം വടക്ക് കക്കാട്ടം പള്ളിയിൽ ധനഞ്ജയന്റെയും (കുട്ടൻ) ഉഷയുടെയും മകൻ വിഷ്ണുവും എരമല്ലൂർ കാക്കത്തുരുത്ത് ചെങ്ങളത്ത് വീട്ടിൽ സി.സതീശന്റെയും മിനിയുടെയും മകൾ ആർദ്ര‌യും വിവാഹിതരായി