krishnankutty

മാന്നാർ: കുട്ടമ്പേരൂർ തറമേൽ റിട്ട.സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ കൃഷ്ണൻകുട്ടി ആചാരി (72) നിര്യാതനായി. കുട്ടമ്പേരൂർ വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ഖജാൻജിയായിരുന്നു. ഭാര്യ :ശാന്ത. മക്കൾ: സിന്ധു രാജീവ്, ബിന്ദു ശങ്കർ, ഡോ.ബിനു എസ്.കെ. മരുമക്കൾ: രാജീവ്, ശങ്കർ, അഞ്ജു. സഞ്ചയനം വ്യാഴാഴ്‌ച രാവിലെ 9.30 ന്.