കറ്റാനം: ഭരണിക്കാവ് കുറ്റിയിൽ മഠത്തിലയ്യത്ത് ശ്രീധരന്റെയും സുശീലയുടെയും മകൻ കണ്ണൻ (30) നിര്യാതനായി. സഹോദരൻ: വിഷ്ണു. സഞ്ചയനം ഫെബ്രുവരി 14 രാവിലെ 10ന്.