ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് യാർഡിന്റെയും റോഡിന്റെയും നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായി ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.എം രാജു അറിയിച്ചു.