കാഞ്ഞൂർ: മുറവശ്ശേരിൽ മോഹൻദാസ് (52) നിര്യാതനായി. സംസ്‌കാരം ഇന്ന്. ഭാര്യ: മഹേശ്വരി. മക്കൾ: ദിവ്യാദാസ്, ദേവു എം. മരുമകൻ: സുനിൽ.