ഇലിപ്പക്കുളം: പൈനുംവിളയിൽ കമലാധരൻ(87) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ലത, ലതിക, ലേഖ, അജി. മരുമക്കൾ: ശശിധരൻ, ഉദയകുമാർ, ഷിബു, ചിത്ര. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.