അമ്പലപ്പുഴ: കളർകോട് ശിവശക്തിയിൽ ശിവദാസ് തോളൂർ (75 റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ) നിര്യാതനായി. ഭാര്യ : രമണി ശിവദാസ്. മക്കൾ : രശ്മി, ശ്രീവാസ്. മരുമക്കൾ: ഷാജി, ഇന്ദു. സഞ്ചയനം 14ന് രാവിലെ 9.30 ന്