പൂച്ചാക്കൽ:പെരുമ്പളം പഞ്ചായത്ത് പത്താം വാർഡ് മുക്കണ്ണൻചിറ വീട്ടിൽ രാജപ്പൻ (77) നിര്യാതനായി. ഭാര്യ: വത്സല . മക്കൾ: ഷിബു , ബൈജു . പ്രഹ്ളാദൻ . മരുമക്കൾ :അമ്പിളി ,നിത, രമ്യ .