12-sob-panicker-p

ഇരുമ്പുകുഴി: നീർവേലിൽ വീട്ടിൽ പത്മനാഭ പണിക്കർ (94) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: രമ, രതി, രേഖ. മരുമക്കൾ: പരേതനായ അനുജൻ, ഗോപകുമാർ, ശ്രീകുമാർ.