ഹരിപ്പാട്: മുട്ടം ചൂണ്ടുപലക ജംഗ്ഷൻ കാലമാടൻ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും. രാവിലെ 5.30 ന് മഹാഗണപതിഹോമം, 8ന് ഭാഗവതപാരായണം,12ന് ഉഷ പൂജ. വൈകിട്ട് 7ന് ദീപാരാധന, ദീപക്കാഴ്ച, മഹാകുരുതി എന്നിവ നടക്കും.