beevi

മണ്ണഞ്ചേരി:പഞ്ചായത്ത് 19-ാം വാർഡ് കുളക്കാട് പരേതനായ ഷെരീഫിന്റെ ഭാര്യ റുഖിയ ബീവി (65) നിര്യാതയായി. മക്കൾ: ഷാജഹാൻ മുസ്‌ലിയാർ (സ്വദർ മുഅല്ലിം,ഹയാത്തുൽ ഇസ്‌ലാം മദ്റസ വളഞ്ഞവഴി),ഷാജിത.മരുമക്കൾ: മൈമൂനത്ത്,കുഞ്ഞുമോൻ.