ph

വള്ളികുന്നം: ഇലിപ്പക്കുളം ഓമത്ത് വടക്കതിൽ ജയരാജൻ (തമ്പി - 61) നിര്യാതയായി. ഭാര്യ: ലീല. മക്കൾ: കിച്ചു, ബിച്ചു. മരുമക്കൾ: മാളു, റബീന. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ എട്ടിന്.