തുറവൂർ:കോടംതുരുത്ത് പഞ്ചായത്ത് 5ാം വാർഡ് കളത്തിൽ വീട്ടിൽ അബ്ദുൾ കരീം (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കെ.എ.അനീഷ്(സി.പി.എം കോടംതുരുത്ത് ലോക്കൽ കമ്മിറ്റി അംഗം), ബിനീഷ്. മരുമക്കൾ : ഷെമീന , ജിത.