
ഹരിപ്പാട്: മഹാദേവികാട് പവിത്രം വീട്ടിൽ റിട്ട.ഗ്രഫ് ജീവനക്കാരൻ പവിത്രനാശാൻ (75) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം മഹാദേവികാട് -എരിക്കാവ് 1120 നമ്പർ ശാഖ അംഗവും നിരവധി ഗുരു ക്ഷേത്രങ്ങളിൽ ശാന്തിയും നിലത്തെഴുത്ത് ആശാനുമായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: രമാഭായി. മകൻ: അലോഷ്. മരുമകൾ:സിന്ധു.