
ആലപ്പുഴ: വടക്കനാര്യാട് തമ്പകച്ചുവട് കാട്ടുവേലിക്കകത്ത് വീട്ടിൽ പി.കെ.സുഗതൻ (97) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: പരേതയായ കാദംബരി. മക്കൾ: എസ്.പ്രസാദ്, കെ.പ്രസന്നകുമാരി, എസ്.ദിലീപ് കുമാർ. മരുമക്കൾ: കെ.പി.രമണി, എം.എ.രവി, സി.പി.ശശികല.