
ഹരിപ്പാട്: വെട്ടുവേനി ദിവാകര മന്ദിരത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് സുരേഷ് മാർക്കറ്റിന് സമീപം കോടത്തേത്ത് വീട്ടുവളപ്പിൽ. മക്കൾ: ലളിത, മോഹൻദാസ്, രാധാമണി, വിജയൻ. മരുമക്കൾ: ശുഭാമണി, ഗോപി, അമ്പിളി. പരേതനായ സുബാബു.