ഹരിപ്പാട്: അകംകുടി പൂവപ്പള്ളിൽ ദിനേശൻ (62) നിര്യാതനായി. ഭാര്യ: ഇന്ദു ദിനേശ്. മക്കൾ:ഷാജൻ ദിനേശ്, ഷാഹുൽ ദിനേശ്. മരുമകൾ: സുമി ഷാജൻ. സഞ്ചയനം വ്യാഴം രാവിലെ 9ന്.